Kerala

ചെന്നിത്തലയോട് ഫേസ്ബുക്ക് മറുപടി പറയുമെന്ന് മുഖ്യമന്ത്രി

ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ത​ന്നെ മ​റു​പ​ടി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾക്ക് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ത​ന്നെ മ​റു​പ​ടി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​ത് എ​ല്ലാ മു​ന്ന​റി​യി​പ്പു​ക​ളോ​ടെ ത​ന്നെ​യാ​ണെ​ന്ന് ആ ​ദി​വ​സ​ങ്ങ​ളി​ൽ അദ്ദേഹം ഷെയർ ചെയ്‌ത ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കും : മുഖ്യമന്ത്രി

 

Related Articles

Post Your Comments


Back to top button