Latest NewsIndia

കൂട്ട ബലാത്സംഗത്തിനിരയായ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി ആത്മഹത്യ ചെയ്തു

ലക്‌നോ : കൂട്ട ബലാത്സംഗത്തിനിരയായ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി ആത്മഹത്യ ചെയ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ധ്വാ​നി​ല്‍ പ​തി​നാ​ല് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം തൂ​ങ്ങി​മ​രി​ച്ചത്. മൂ​ന്നു പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെന്നാണ് പെ​ണ്‍​കു​ട്ടി പോ​ലീസിനു നൽകിയ പരാതിയിൽ പറയുന്നത് .

Also read: വിഷവാതകം ശ്വസിപ്പിച്ച് ഡോക്ടര്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി : വില്ലനായത് അവിഹിതം  

തി​ങ്ക​ളാ​ഴ്ച രാ​ത്രി​ മൂ​ത്ര​പ്പു​ര​യി​ല്‍​പോ​കാ​നായി പെ​ണ്‍​കു​ട്ടി വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങി​യ​പ്പോ​ള്‍  പ്ര​തി​ക​ള്‍ വീ​ടി​നു സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലേക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​കുകയും ക്രൂ​ര​മാ​യ പീഡിപ്പിച്ച ശേഷം  ഉ​പേ​ക്ഷി​ച്ച്‌  ക​ട​ന്നു കളയുകയുമായിരുന്നു. തുടർന്ന് അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് അ​വ​ശ​നി​ല​യി​ൽ പെ​ണ്‍​കു​ട്ടിയെ കണ്ടെത്തിയത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​ണ് എന്നാണ് വിവരം.

Tags

Post Your Comments


Back to top button
Close
Close