Latest NewsIndia

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ആത്മഹത്യ ചെയ്ത സംഭവം : മൂന്നു പേർ പിടിയിൽ

ച​ണ്ഡി​ഗ​ഡ് : പീ​ഡ​ന​ത്തി​നി​ര​യാ​യ ബി​രുദ വി​ദ്യാ​ർ​ഥി​നി ​ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ഹ​രി​യാ​ന​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ സ്ത്രീ​ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വി​ദ്യാ​ർ​ഥി​നിയുടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പ്ര​തി​ക​ളു​ടെ പേ​ര് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Also readയുവാവിനെ കൊലപ്പെടുത്തി മാലിന്യകിണറില്‍ തള്ളി : സംഭവം ഇങ്ങനെ

സു​ഹൃ​ത്താ​യ സ്ത്രീ പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ മ​റ്റു പ്ര​തി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ഇ​തി​ലൂ​ടെ ബ്ലാ​ക്മെ​യി​ൽ ചെ​യ്ത് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രുന്നെന്നും പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ്ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​മെന്ന് ഭീ​ഷ​ണിപ്പെടുത്തി പെ​ൺ​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യും പോലീസിനു നൽകിയ പ​രാ​തി​യി​ൽ പ​റ‍​യു​ന്നു.

Tags

Post Your Comments


Back to top button
Close
Close