Latest NewsSports

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത്: ഇന്ത്യൻ ടീം ഫൈനലിൽ

ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകള്‍ കരസ്ഥമാക്കി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തിൽ വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍. മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ വനിതാ ടീമാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. തായ്‌പേയിക്കെതിരെ 225- 222 എന്ന സ്‌കോറിനാണ് ഇന്ത്യ പെൺകുട്ടികൾ വിജയിച്ചത്. ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.  ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകള്‍ കരസ്ഥമാക്കി.

Also Read: സ്പാനിഷ് ലീഗിൽ 300 മത്സരങ്ങൾ കളിച്ച് ബാഴ്‌സലോണ താരം

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button