Latest NewsKerala

സ്‌ഫോടനത്തിന് പിന്നാലെ മുസ്ലീംലീഗ് ഓഫീസിലെ റെയ്ഡിൽ കണ്ടെടുത്തത് മാരക വസ്തുക്കൾ

ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ എന്നിവയും ഓഫീസിൽ നിന്നും കണ്ടെടുത്തു.

കണ്ണൂർ ; മുസ്ലീം ലീഗിന്റെ ഇരിട്ടി ഓഫീസിൽ സ്‌ഫോടനത്തിന് ശേഷം പൊലീസ് റെയ്ഡ് . നിരവധി ബോംബുകളും,മാരകായുധങ്ങളും പിടിച്ചെടുത്തു.ഇന്നലെ ഉച്ചയോടെ ഇരിട്ടി ബസ് സ്റ്റാന്റിനു സമീപത്തെ മുസ്ലീം ലീഗ് ഓഫീസിൽ സ്ഫോടനം നടന്നിരുന്നു.

ഇതിനു പിന്നാലെ പൊലീസും,ബോംബ് സ്ക്വാഡും ഓഫീസിൽ നടത്തിയ റെയ്ഡിലാണ് വടിവാൾ ഉൾപ്പെടെയുള്ള മാരാകായുധങ്ങളും,ബോംബുകളും കണ്ടെടുത്തത്.ബോംബുകൾ,ഇരുമ്പ് പൈപ്പുകൾ,വടിവാളുകൾ,എന്നിവ കൂടാതെ ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ എന്നിവയും ഓഫീസിൽ നിന്നും കണ്ടെടുത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close