KeralaLatest News

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമെന്ന് ഡിപിഐയുടെ പ്രത്യേക അറിയിപ്പ്. എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം ആയിരിക്കും. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

Tags

Post Your Comments

Related Articles


Back to top button
Close
Close