Latest NewsTechnology

പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചർ ഒഴിവാക്കി സ്‌കൈപ്പ്

പുതിയ അപ്‌ഡേറ്റില്‍ ഹൈലൈറ്റ്‌സ് ആന്റ് കാപ്റ്റ്വര്‍ ഫീച്ചര്‍ ഒഴിവാക്കി സ്‌കൈപ്പ്. ഇനി പുതിയ സ്‌കൈപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവർക്ക് മുകള്‍ വശത്ത് ചാറ്റ്, കോണ്‍ടാക്ട്, കോള്‍ എന്നി ബട്ടണുകള്‍ മാത്രമേ കാണാന്‍ സാധിക്കൂ. ഡെസ്‌ക്ടോപ്പിലും ഈ ബട്ടൺ ഉൾപ്പെടുന്നു. ഇത് കൂടാതെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കണ്ടെത്താവുന്ന കോണ്‍ടാക്ട് സജഷന്‍ ഫീച്ചറും സ്‌കൈപ്പ് അവതരിപ്പിക്കുന്നു. പുതിയ 8.29 വേര്‍ഷന്‍ സ്‌കൈപ്പ് ആന്‍ഡ്രോയിഡ് മൊബൈലിലും പിസിയിലും ലഭ്യമാണ്.

Also readഇന്നോവയെ മുട്ടുകുത്തിക്കാൻ കിടിലൻ എതിരാളിയെ പുറത്തിറക്കി മഹീന്ദ്ര

shortlink

Related Articles

Post Your Comments


Back to top button