Latest NewsUAE

യു.എ.ഇയില്‍ നിന്ന് പുറത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഷാര്‍ജ•ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനയാത്രികര്‍ ഒരു ദിശാമാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കണം. നാലാമത്തെ ഇന്റര്‍സെക്ഷന്റെ അവസാനം മുതല്‍ ഷാര്‍ജ നഗരത്തിലേക്കുള്ള ലെയ്നിന്റെ തുടക്കം വരെ അടച്ചിരിക്കുകയാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

ഈ ലെയ്നില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ജോലികള്‍ എന്ന് തീരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

വാഹനയാത്രികര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close