Latest NewsInternational

ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി

കാഠ്മണ്ഡു: ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി. നേപ്പാളില്‍ ശനിയാഴ്ച രാവിലെ ഗോര്‍ഹ ജില്ലയിലെ സമഗുവനില്‍നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ആള്‍ട്ടിറ്റിയൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്ടറാണ് കാണാതായത്. അഞ്ച് നേപ്പാള്‍ സ്വദേശികളും ഒരു ജപ്പാന്‍ സ്വദേശിയും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. തെരച്ചില്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം

Also readബസും ട്രക്കും കൂട്ടിയിടിച്ചു: 15 മരണം, 25 പേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments


Back to top button