Latest NewsIndia

ഭൂചലനം; ജനങ്ങൾ ആശങ്കയിൽ

ഭൂചലനത്തെത്തുടര്‍ന്ന് പല ഭാഗങ്ങളിലും

ന്യൂഡല്‍ഹി: ജനങ്ങളെ ആശങ്കയിലാക്കി ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭൂചലനം. ഉത്തര്‍പ്രദേശിലെ ഖര്‍ഖൗഡയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ചലനത്തിന്‍റെ പ്രഭവ സ്ഥാനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്.

ALSO READ: ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം

ഭൂചലനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിന്‍റെ പല ഭാഗങ്ങളിലും ഡല്‍ഹിയിലും കുലുക്കം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ഹരിയാനയുടെ പലഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close