Latest NewsMobile Phone

ഇന്ത്യൻ വിപണി കീഴടക്കാൻ നോവ 3i വിപണിയിലെത്തിച്ച് ഹുവായ്

 പുത്തൻ ഫോൺ നോവ 3i വിപണിയിലെത്തിച്ച് ഹുവായ്. ഫോണിന്റെ ആദ്യ ഫ്‌ളാഷ് സെയിൽ സെയില്‍ സെപ്റ്റംബര്‍ 10ന് ആമസോണില്‍ ആരംഭിച്ചിരുന്നു. 20,990 രൂപയാണ് ഇന്ത്യയിലെ വില.പര്‍പ്പിള്‍ വാരിയന്റിന് 1,000 രൂപ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഫ്ലാഷ് സെയിൽ സെപ്റ്റംബര്‍ 17ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും.

huwai3i

19:5:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ, നോവ 3i കിറിന്‍ 710 പ്രൊസസർ, 6 എംപി പ്രൈമറി സെന്‍സർ, എംപി സെക്കന്‍ഡറി സെന്‍സർ,. 24 എംപി 2 എംപി ഡ്യുവല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ,ഫിംഗര്‍പ്രിന്റ് സെന്‍സറുകൾ, 3,340 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകൾ ഉള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

Also read :  ബദാം അമിതമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സൂക്ഷിക്കുക

Tags

Post Your Comments


Back to top button
Close
Close