Latest NewsInternational

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യി​ലൂ​ടെ കാ​ര്‍ പാ​യി​ച്ച അക്രമിക്ക് സംഭവിച്ചതിങ്ങനെ

പാ​രീ​സ്: വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യി​ലൂ​ടെ കാ​ര്‍ പാ​യി​ച്ച അക്രമിയെ അതിസാഹസികമായ കാ​ര്‍ ചേ​സി​ലൂടെ   പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദ​ക്ഷി​ണ​ഫ്രാ​ന്‍​സി​ലെ ലി​യോ​ണി​ലെ എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​യി​രു​ന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത്.

എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ര്‍​മി​ന​ല്‍ മ​ന്ദി​ര​ത്തി​ന്‍റെ ഗ്ളാ​സ് വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് അ​ക്ര​മി റ​ണ്‍​വേ​യി​ലേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു​ക‍​യറ്റി. ഒപ്പം പോ​ലീ​സ് കാ​റി​ലും ഹെ​ലി​കോ​പ്റ്റ​റി​ലു​മാ​യി പിന്നാലെയെത്തി. തുടർന്ന് അ​ക്ര​മി കാ​ര്‍ ഉ​പേ​ക്ഷി​ച്ച്‌ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മിക്കുകയും അ​ക്ര​മി​യെ പോ​ലീ​സ് പി​ടികൂടുകയുമായിരുന്നു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​ച്ചു സ​മ​യം നി​ല​ച്ചു.

Also read : പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കുടുങ്ങിയ ബാലികയെ രക്ഷിച്ച് അബുദാബി പോലീസ്

shortlink

Related Articles

Post Your Comments


Back to top button