KeralaLatest News

ശ​ബ​രി​മ​ല​യി​ല്‍ ഓ​ര്‍​ഡി​ന​റി, എ​സി ബ​സു​ക​ള്‍​ക്കൊ​പ്പം ഇ​ല​ക്‌ട്രി​ക് ബസ് സർവീസുമായി കെഎസ്ആർടിസി

അ​നു​മ​തി ല​ഭി​ച്ച​താ​യി കെഎസ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി അ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ഓ​ര്‍​ഡി​ന​റി, എ​സി ബ​സു​ക​ള്‍​ക്കൊ​പ്പം ഇ​ല​ക്‌ട്രി​ക് ബ​സും ഇത്തവണ ശബരിമല സീസണിൽ സർവീസ് നടത്തും. മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്നും അ​നു​മ​തി ല​ഭി​ച്ച​താ​യി കെഎസ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി അ​റി​യി​ച്ചു. ധ​ന വ​കു​പ്പ് ഈ നിർദേശത്തെ എതിർത്തിരുന്നെങ്കിലും ഗ​താ​ഗ​ത മ​ന്ത്രി അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മുഖ്യമന്ത്രി തീരുമാനം ശരി വെക്കുകയായിരുന്നു.

Read also: സ്വ​കാ​ര്യ ബ​സു​ക​ള്‍ വാടകയ്‌ക്കെടുക്കും; കെ​എ​സ്‌ആ​ര്‍​ടി​സിയെ രക്ഷിക്കാൻ പുതിയ നീക്കം

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close