Latest NewsQatar

ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ആസിഫ് (27) ആണ് മരിച്ചത്. സന്ദര്‍ശക വിസയിൽ എത്തിയ ആസിഫിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കിഡ്‌നി സംബന്ധമായ അസുഖമുള്ളതായി കണ്ടെത്തിയത് തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നാലു ദിവസമായി ചികിത്സയിലായിരുന്ന ആസിഫിന്റെ നില ഗുരുതരമായതോടെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

 

Tags

Post Your Comments

Related Articles


Close
Close