Latest NewsInternational

ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു : മുന്നറിയിപ്പുമായി ഈ രാഷ്ട്രത്തലവന്‍

ലണ്ടന്‍: ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. മുന്നറി.ിപ്പുമായി രംഗത്ത് വന്നിരിക്കുന്നത് മുന്‍ ബീട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണാണ് മുന്‍ വര്‍ഷങ്ങളിലുണ്ടായ സാമ്പത്തികപ്രതിസന്ധിയില്‍ പരിഹാരം കാണുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ ലെഹ്മന്‍ ബ്രദേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

read also : സാമ്പത്തിക മാന്ദ്യം:യു.എ.ഇയിലെ നിര്‍മ്മാണ-ബാങ്കിംഗ് മേഖലകളെ ബാധിച്ചു തുടങ്ങി

ഭാവിയില്‍ ഉണ്ടാകുന്ന പ്രതിസന്ധിയെ തരണം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും, അപകട സാധ്യത വര്‍ധിക്കുന്നതിനാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും , നമ്മള്‍ നാഥനില്ലാത്ത ഒരു ലോകത്താണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close