KeralaLatest News

ഒ​രു കി​ലോ സ്വ​ര്‍​ണം കടത്താൻ ശ്രമം; വിമാനയാത്രക്കാരൻ പിടിയിൽ

ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ ഷെ​യി​ല്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്ന യാ​ത്ര​ക്കാ​രനാണ് പിടിയിലായത്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ ഷെ​യി​ല്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്ന യാ​ത്ര​ക്കാ​രനാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടിയിട്ടുണ്ട്.

Read also: വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button