Latest NewsMobile Phone

ഇന്ത്യന്‍ വിപണി കീഴടക്കാൻ മിഡ്‌റേഞ്ച് ഫോണ്‍ പുറത്തിറക്കി വിവോ

ഇന്ത്യന്‍ വിപണി കീഴടക്കാൻ മിഡ്‌റേഞ്ച് ഫോണായ  വി11 പ്രോ പുറത്തിറക്കി വിവോ. 1080×2340 പിക്‌സല്‍ 6.41 ഫുള്‍ എച്ച്.ഡി ഹാലോ ഫുള്‍വ്യു 3.0 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍,അഡ്രീനോ 512 ജി.പി.യു, 6 ജി.ബി റാം, 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ,12 6 മെഗാപിക്‌സലിന്റെയും ഇരട്ട പിന്‍ ക്യാമറ,ഇന്‍ബിള്‍ട്ട് ഫിംഗര്‍പ്രിന്റ് സെന്‍സർ  എന്നിവയാണ് പ്രാധാന് പ്രത്യേകത. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയ വിവോയുടെ സ്വന്തം ഓ.എസ്സായ ഫണ്‍ടച്ചിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം.

VIVO V11

ഡാസ്ലിംഗ് ഗോള്‍ഡ്, സ്റ്റേരി നൈറ്റ് എന്നീ രണ്ട് നിറഭേദങ്ങളില്‍ ലഭിക്കുന്ന ഫോണിനു 25,990 രൂപയാണ് വില. ആമസോണ്‍ ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം മാള്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെയും തിരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയും ഫോണ്‍ ലഭ്യമാകും.

v11 PRO

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close