Latest NewsInternational

മലയിടിഞ്ഞു ആറുപേ​ര്‍​ക്ക് പ​രി​ക്ക്; വീഡിയോ കാണാം

മ​ണ്ണി​ന​ടി​യി​ല്‍ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍

ഏതൻ‌സ് : മ​ല​ഞ്ചെ​രി​വ് ഇ​ടി​ഞ്ഞു​വീ​ണ് ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്. ഗ്രീ​സി​ലെ സാ​ക്കി​ന്‍​തോ​സ് ദ്വീ​പി​ലെ നാ​വ​ഗി​യോ ബീ​ച്ചി​ലാ​ണ് സം​ഭ​വം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​തര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read also:ശാരീരികാസ്വാസ്ഥ്യം: മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു

മ​ണ്ണി​ന​ടി​യി​ല്‍ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പരിക്കേറ്റവരിൽ പലരും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്‌. ശക്തിയായി മലയിടിഞ്ഞു വീണതോടെ കടലുണ്ടായിരുന്ന ചെറിയ ബോട്ടുകളൊക്കെ ഒഴുകിപോയി.

Tags

Related Articles

Post Your Comments


Back to top button
Close
Close