KeralaLatest News

ഫേസ്‌ബുക്ക് പ്രണയം: ബെംഗളുരുവിലെത്തി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി പണവും തട്ടി കടന്നു: മലപ്പുറം സ്വദേശി അറസ്റ്റിൽ

1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.

മലപ്പുറം∙ ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി.മലപ്പുറം വളാഞ്ചേരി സ്വദേശിയായ അജ്മൽ ബാബുവിനെ യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. യുവതിയുമായി ഇയാൾ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. എന്നാൽ പ്രണയത്തിനൊടുവിൽ യുവതി ഗർഭിണിയായതോടെ ഇയാൾ നാട്ടിലേക്ക് കടക്കുകയായിരുന്നു. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.

read also: ഫേസ്‌ബുക്ക് സൗഹൃദം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം യുവതിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തത്. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കർണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close