KeralaLatest News

അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കാനം

പ്രളയത്തിനു ശേഷവും ചിലര്‍ കാര്യങ്ങള്‍ മനസിലാക്കാതെ

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പ്രളയത്തിനു ശേഷവും ചിലര്‍ കാര്യങ്ങള്‍ മനസിലാക്കാതെ പദ്ധതിക്കായി വാദിക്കുന്നുണ്ടെന്ന് കാനം പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close