Latest NewsIndia

വ്യാപാര കേന്ദ്രത്തില്‍ വന്‍തീപിടുത്തം; ഭീതിയോടെ വ്യാപാരികള്‍

മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

കൊല്‍ക്കത്ത: വ്യാപാര കേന്ദ്രത്തില്‍ വന്‍തീപിടുത്തം, ഭീതിയോടെ വ്യാപാരികള്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് തീ കൊല്‍ക്കത്തയിലെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായത്. അഞ്ച് നില ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലായിരുന്നു ആദ്യം തീ പിടിച്ചത്. പിന്നീട് സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Also Read : കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ പൊട്ടിത്തെറി; വന്‍തീപിടുത്തം

Related Articles

Post Your Comments


Back to top button