Latest NewsIndia

ഐഎസ്ആര്‍ഒ ചാരക്കേസ് വിധി ചരിത്രത്തിലിടം പിടിയ്ക്കാന്‍ പോകുന്നതാണെന്ന് മഅദനി

ബംഗളൂരു : ഐഎസ്ആര്‍ഒ ചാരക്കേസ് വിധി ചരിത്രത്തിലിടം പിടിയ്ക്കാന്‍ പോകുന്നതാണെന്ന് മഅദനി. ഐ എസ് ആര്‍ ഒ ചാരക്കേസ് വിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നതാണെന്ന് മഅദനി. നമ്പി നാരയണന് അഭിവാദ്യമര്‍പ്പിച്ചാണ് ചാരക്കേസിലെ വിധി സംബന്ധിച്ച തന്റെ അഭിപ്രായം മഅ്ദനി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശ്ശതം നിസ്സഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധിയെന്നായിരുന്നു മഅ്ദനിയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button