KeralaLatest News

ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളില്‍ കാണുന്ന ആര്‍ഭാടങ്ങള്‍ ആശങ്കയുണ്ടാക്കുന്നു : എഴുത്തുകാരി ശാരദകുട്ടി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ ആഘോഷം ഒരു പ്രഹസമനായി മാറുമോ എന്ന് എഴുത്തുകാരി ശാരദകുട്ടി. അവര്‍ തന്റെ ആശങ്ക സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അതേസമയം ബിഷപ്പിനെ അറസ്‌ററ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ അടുത്തേക്ക് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും എത്താത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരി ശാരദകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സര്‍ക്കാരിനെതിരെയുള്ള അവരുടെ പരോക്ഷ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments


Back to top button