KeralaLatest News

പീഡന പരാതി : ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.രാത്രി  8.30നു ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. രാത്രി തൃപ്പൂണിത്തറ ആശുപത്രിയിൽ ബിഷപ്പിന്റെ വൈദ്യ പരിശോധന നടത്തും. നാളെ പാലാ കോടതിയിൽ ഹാജരാക്കും. കന്യാസ്ത്രീയുടെ പരാതി ശരിയെന്നു ബോധ്യപ്പെട്ടു.

ബിഷപ്പിനെതിരെ കൃത്യമായി തെളിവുകൾ കിട്ടിയിട്ടുണ്ട്, ബലാത്സംഗം ചെയ്തതിന് തെളിവ് ലഭിച്ചെന്നും ബിഷപ്പ് കുറ്റം ചെയ്തതായി കണ്ടെത്തിയെന്നും നേരത്തെ പോലീസ് പറഞ്ഞിരുന്നു

Tags

Post Your Comments

Related Articles


Back to top button
Close
Close