Latest NewsIndia

ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു; ജീവനക്കാരന്‍ അറസ്റ്റില്‍

ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ട് പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന്യൂ​ഡ​ല്‍​ഹി: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡിപ്പിക്കപ്പെട്ടു. ഡ​ല്‍​ഹി​യി​ലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. സം​ഭ​വ​ത്തി​ല്‍ ആശുപത്രി ജീ​വ​ന​ക്കാ​ര​ന്‍ രാധേയെന്ന നാല്‍പതുകാരന്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി പോ​ലീ​സാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സംഭവം. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ട് പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ആ​ശു​പ​ത്രി​യി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യുന്ന ആളാണ്.

Tags

Post Your Comments

Related Articles


Close
Close