Latest NewsIndia

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പരിശോധന : സ്വർണ്ണം പിടികൂടി

വിശാ​ഖ​പ​ട്ട​ണം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പരിശോധനക്കിടെ വൻ സ്വർണ്ണവേട്ട. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചിരുന്ന ​ 1.992 കി​ലോ സ്വ​ർ​ണം ഡ​യ​റ​ക്‌‌ട്രേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടിയത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാർ പിടിയിലായെന്നും വിശദമായ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button