Latest NewsNattuvartha

ഹണി ട്രാപ്പിലൂടെ വിലപേശി ലക്ഷങ്ങൾ കൊയ്യുന്ന സംഘത്തലവൻ അറസ്റ്റിൽ

നസീർ എന്ന കുശാല്‍നഗര്‍ ഗോണ്ടിബസവനള്ളി സ്വദേശിയാണ് അറസ്റ്റിലായത്

 

മാനന്തവാടി: ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന പ്രധാനി പോലീസ് പിടിയിൽ. യുവവ്യാപാരിയേയും സുഹൃത്തുക്കളേയും സ്ത്രീകളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്.

നസീർ എന്ന കുശാല്‍നഗര്‍ ഗോണ്ടിബസവനള്ളി സ്വദേശിയാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസാണ് ഇയാളെ തന്ത്രപരമായി കുടുക്കിയത്.

ഇതേ സ്വഭാവമുള്ള അനേകം കേസുകൾ ഇയാൾക്കെതിരെ കർണ്ണാടകയിൽ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close