NattuvarthaLatest News

വഴിയിൽ കിടന്ന് കിട്ടിയ പണം തിരികെ കൊടുത്ത് മാതൃകയായി പ്രവാസി

നഷ്ട്ടപ്പെട്ട് പോയ പണം തന്നെ തേടി വരുമെന്നും മുഹമ്മദ് ഒരിക്കലും ഒാർത്തിരിക്കില്ല

താമരശ്ശേരി; നൻമ ഇനിയും കൈമോശം വരാത്തവരുണ്ടെന്ന് തിരുവമ്പാടി സ്വദേശി മുഹമ്മദ് നബീലിന് തോന്നിയിട്ടുണ്ടാകണം, നഷ്ട്ടപ്പെട്ട് പോയ പണം തന്നെ തേടി വരുമെന്നും മുഹമ്മദ് ഒരിക്കലും ഒാർത്തിരിക്കില്ല.

വഴിയിൽ കിടന്ന് കിട്ടിയ 30,000 രൂപ മൈക്കാവ് സ്വദേശിയായ ഒറവപ്പാറ സണ്ണി എന്ന മുന്‍പ്രവാസി തൊഴിലാളിയാണ് നഷ്ട്ടപ്പെട്ടയാളെ കണ്ടെത്തി തിരികെയേല്‍പ്പിച്ചത്. മാതൃകാപരമായ പ്രവർത്തനമെന്നാണ് പോലീസുകാരടക്കം ഇതിനെ വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button