Jobs & VacanciesLatest News

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ പൈപ്പ് ലൈന്‍ ഡിവിഷനില്‍ അപ്രന്റിസ് ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വെസ്റ്റേണ്‍ റീജന്‍,നോര്‍ത്തേണ്‍ റീജന്‍, ഈസ്റ്റേണ്‍ റീജന്‍, സൗത്ത്-ഈസ്റ്റേണ്‍ റീജന്‍, സതേണ്‍ റീജന്‍ എന്നിവിടങ്ങളിലാണ് അവസരം. 390 പേര്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. ഒരുവര്‍ഷമാണ് അപ്രന്റിസ് ഷിപ്പ്. 10,000 രൂപയോളം പ്രതിമാസം സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും.

ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. ആദ്യം portal.mhrdnats.gov.in അല്ലെങ്കില്‍ apprenticeship വെബ്സൈറ്റിലോ രജിസ്റ്റര്‍  ചെയ്യണം. ശേഷം indianoil എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12

shortlink

Related Articles

Post Your Comments


Back to top button