Latest News

മുകേഷിനെതിരെയുള്ള വെളിപ്പെടുത്തലോടുകൂടി ടെസ് ജോസഫിന് ഫോളോവേഴ്സ് കൂടുന്നു

ടെസ് ഉന്നയിച്ച ആരോപണം നിമിഷങ്ങൾക്കുള്ളിൽ വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു

മുംബൈ: മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി നടൻ മുകേഷിനെതിരേയുള്ള വെളിപ്പെടുത്തലോടുകൂടി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിന് ട്വിറ്റർ ഫോളോവേഴ്സ് കൂടുന്നു. ട്വിറ്ററിൽ ടെസ് ഉന്നയിച്ച ആരോപണം നിമിഷങ്ങൾക്കുള്ളിൽ വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. വിഷയത്തിൽ ടെസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button