Latest NewsIndia

ബി​എ​സ്പി മ​ന്ത്രി രാ​ജി​വ​ച്ചു ; അ​ഭി​പ്രാ​യ ഭി​ന്ന​തയെന്ന് സൂചന​

രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

ബം​ഗ​ളൂ​രു:   ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യി​ലെ ബി​എ​സ്പി മ​ന്ത്രി എ​ന്‍. മ​ഹേ​ഷ് രാ​ജി​വ​ച്ചു. ​അഭിപ്രാ​യ ഭി​ന്ന​ത​യെ തു​ട​ര്‍ന്ന് രാജിവെച്ചതാണെന്നാണ് അ​റി​വ്. എ​ച്ച്‌.​ഡി കു​മാ​ര​സ്വാ​മി മ​ന്ത്രി​സ​ഭ​യി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു മ​ഹേ​ഷ്.

രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല. രാ​ജി​ക്കു​മു​മ്പ് മാ​യാ​വ​തി​യു​മാ​യി ച​ര്‍‌​ച്ച ചെ​യ്തി​ല്ലെ​ന്നും മ​ഹേ​ഷ് പ​റ​ഞ്ഞു. ബി​എ​സ്പി​യോ മാ​യാ​വ​തി​യോ സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു മാ​യാ​വ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഹേ​ഷി​ന്‍റെ രാ​ജി.

Tags

Post Your Comments

Related Articles


Close
Close