Latest NewsJobs & Vacancies

ഗസ്റ്റ് ലക്ചറര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ

ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം

പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വിഷയത്തില്‍ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2343395, 2349232.

Tags

Post Your Comments


Back to top button
Close
Close