Latest NewsInternational

പത്രപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടിരിക്കാം; സൗദി ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും: ട്രംപ്

ന്യൂയോര്‍ക്ക്: പത്രപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ്. കൊലപാതകത്തിൽ സൗദിയുടെ പങ്ക് തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയും ട്രംപ് നൽകി കഴിഞ്ഞു.

ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ട്രംപ് നേരിട്ട് പ്രതികരിക്കുന്നത്. ഖഷോഗിയുടെ തിരോധാനത്തിൽ തുർക്കി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. .

shortlink

Related Articles

Post Your Comments


Back to top button