Latest NewsKerala

ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്

കെ സി വേണുഗോപാലും പ്രതി

തിരുവനന്തപുരം : ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്. സരിത എസ് നായരുടെ പരാതിയിൽ പ്രകൃതി വിരുദ്ധ പീഡനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അതോടൊപ്പം തന്നെ കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസ് എടുത്തു, ക്രൈം ബ്രാഞ്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്‌.

Tags

Related Articles

Post Your Comments


Back to top button
Close
Close