Latest NewsInternational

സൈനിക ഹെലികോപ്റ്റർ തകർന്ന് നാലു മരണം

മോശംകാലാവസ്ഥയേത്തുടർന്ന് ഉദ്യോഗസ്ഥർക്ക് കോപ്റ്റർ തകർന്നു വീണ സ്ഥലത്തേക്ക് എത്താനായിട്ടില്ല

ബൊഗോട്ട: കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് നാലു പേർ മരിച്ചു. സൈനിക വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഹെലികോപ്റ്ററിൽ ഇവർ നാല് പേർ മാത്രമാണ് ഉണ്ടായത്.

അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മോശംകാലാവസ്ഥയേത്തുടർന്ന് സൈനികോദ്യോഗസ്ഥർക്ക് കോപ്റ്റർ തകർന്നു വീണ സ്ഥലത്തേക്ക് എത്താനായിട്ടില്ലെന്നാണ് വിവരം.

Tags

Related Articles

Post Your Comments


Back to top button
Close
Close