ErnakulamKeralaNattuvarthaLatest NewsNews

നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്

ദേശീയപാതയിൽ അങ്കമാലിക്ക് സമീപം കോതകുളങ്ങരയിൽ ആണ് സംഭവം

അങ്കമാലി: നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയപാതയുടെ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Read Also : സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം: സച്ചിന്‍ദേവിനെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും കെകെ രമയുടെ പരാതി

ദേശീയപാതയിൽ അങ്കമാലിക്ക് സമീപം കോതകുളങ്ങരയിൽ ആണ് സംഭവം. തുടർന്ന്, ഹൈവേ പൊലീസ് ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Read Also : ഒരു മണിക്കൂർ സെക്സ് മസാജിംഗിന് രൂപ 25,000, ആര് വേണമെന്ന് കസ്റ്റമേഴ്‌സിന് തിരഞ്ഞെടുക്കാം: മസാജിംഗ് സെന്ററിൽ റെയ്ഡ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button