Latest NewsMobile Phone

ഏവരും കാത്തിരിക്കുന്ന റെഡ്മി നോട്ട് 6 പ്രോ ഉടൻ വിപണിയിലേക്ക്

ഏവരും കാത്തിരിക്കുന്ന ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ ഉടൻ വിപണിയിലേക്ക്. നവംബര്‍ 20ന് മുമ്പ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീൻ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകൾ ആണ് പ്രധാന സവിശേഷത.

REDMI NOTE 6 PRO

6.18 ഇഞ്ച് ഫുള്‍ എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഗോറില്ലാ ഗ്ലാസ് സംരക്ഷണം, ക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസർ, 12 എംപി+ 5 എംപി ഡ്യുവല്‍ റിയര്‍ക്യാമറ, 20 മെഗാപിക്‌സല്‍ +2 മെഗാപിക്‌സല്‍ സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ സെല്‍ഫി ക്യാമറ, ഫെയ്‌സ് അണ്‍ലോക്ക് സൗകര്യം, 4000 mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ.

6 PRO

നാല് ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളുള്ള കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് അവതരിപ്പിച്ചത്. സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ ഫോണിനൊപ്പം നൽകാൻ സാധ്യത.

Tags

Post Your Comments

Related Articles


Back to top button
Close
Close