Latest NewsTechnology

പുതിയ 4ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക ; ദീപാവലി ഓഫറുമായി എയര്‍ടെല്‍

പുതിയ 4ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. ദീപാവലി പ്രമാണിച്ച് 2,000 രൂപ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍. മൈ എയര്‍ടെല്‍ ആപ്പ് വഴി ഫോണ്‍ വാങ്ങുന്നതിലൂടെ 40 മുതൽ 50 മുതൽ വരെയുള്ള കൂപ്പണുകളാണ് ക്യാഷ്ബാക്ക് ആയി ലഭിക്കുന്നത്. അതേസമയം 105 ജിബി ഡേറ്റ(പ്രതിദിനം 1.4 ജിബി ഡേറ്റ), പരിധിയില്ലാതെ വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 75 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 419 രൂപയുടെ പ്ലാനാണു അവതരിപ്പിച്ചത്. റിലയന്‍സ് ജിയോയോടുള്ള മത്സരത്തിന്റെ ഭാഗമായാണ് പുതിയ ഓഫർ അവതരിപ്പിച്ചത്. കൂടാതെ 399, 448 പ്ലാനുകള്‍ക്ക് പുറമേ കുറഞ്ഞ നിരക്കിലുളള 199, 219 ഓഫറുകളും കമ്പനി അവതരിപ്പിക്കും

Tags

Post Your Comments

Related Articles


Back to top button
Close
Close