Latest NewsInternational

വിയറ്റ്നാം പ്രസിഡന്‍റായി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു

പ്രസിഡന്‍റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഒരുമിച്ചു വഹിക്കുന്ന ആദ്യ നേതാവാണ്

ഹനോയ്: വിയറ്റ്നാം പ്രസിഡന്‍റായി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു. വിയറ്റ്നാം ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. പ്രസിഡന്‍റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഒരുമിച്ചു വഹിക്കുന്ന ആദ്യ നേതാവാണ് തോംഗ്. രാ​​ജ്യ​​ത്തോ​​ടും ഭ​​ര​​ണ​​ഘ​​ട​​ന​​യോ​​ടും ജ​​ന​​ങ്ങ​​ളോ​​ടും വി​​ശ്വ​​സ്ത​​നാ​​യി​​രി​​ക്കു​​മെ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റെ​​ടു​​ത്ത അദ്ദേഹം പ​​റ​​ഞ്ഞു.
മുന്‍ പ്രസിഡന്‍റ് ട്രാന്‍ ഡായ് ക്വാംഗ് സെപ്റ്റംബര്‍ 21-ന് അന്തരിച്ചതോടെയാണ് വിയറ്റ്നാം പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close