KeralaLatest News

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരം; ചടങ്ങുകൾക്കെത്തിയ സിസ്റ്റർ അനുപമയ്ക്ക് നേരേ കയ്യേറ്റ ശ്രമം

ചേര്‍ത്തല: സിസ്റ്റർ അനുപമയ്ക്ക് നേരേ കയ്യേറ്റ ശ്രമം നടന്നു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്ന് സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു.

ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ ആക്രമണം നടത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button