Latest NewsIndia

കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പുഴു; സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു

ഗാന്ധിനഗര്‍ ഗവ. സ്‌കൂളിലാണ് പുഴു ലഭിച്ചത്

ഗൂഡല്ലൂര്‍: കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പുഴു , ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ ഗവ. സ്‌കൂള്‍ ഉപരോധിച്ചു.

തീരെ ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് സ്കൂളിൽ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഈ സ്കൂളിൽ ആകെ 120 കുട്ടികളാണ് ഈ പഠിക്കുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ന്യൂഹോപ്പ് പൊലീസ്, പഞ്ചായത്ത് യൂണിയന്‍ ബിഡിഒ സലീം എന്നിവര്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button