Latest NewsIndia

രാജ്യത്ത് ശക്തമായ ഭൂചലനം

ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ സാമാന്യം ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 8.13 ഓടെയായിരുന്നു ഭൂചലനം. ആളപായമില്ല.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്ന് അറിവായിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close