KeralaLatest News

മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ തിര‌ഞ്ഞെടുത്തു

സംസ്ഥാന സര്‍ക്കാര്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ നിയമിച്ചു. മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്‍റെ ആസ്ഥാനം കോഴിക്കോടാണ് . അഡ്വ എ കെ ഇസ്മയില്‍ വഫ, ഷാജി പി.കെ മുഹമ്മദ് ,അഹമ്മദ് ദേവര്‍ കോവില്‍ ,ഒ.പി, ഐ കോയ , പി സി സഫിയ, എ ഖമറുദ്ദീന്‍ മൗലവി ,അബൂബക്കര്‍ സിദ്ദിഖ് , ഒ. ഷംസു എന്നിവരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button