Latest NewsMobile Phone

ഈ മോഡല്‍ ഫോണുകളുടെ വില വർദ്ധിപ്പിച്ച് റിയല്‍മി

റിയല്‍മി2, സി1 എന്നീ മോഡലുകളുടെ വില വർദ്ധിപ്പിച്ച് ബഡ്ജറ്റ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയല്‍മി. 6,999 രൂപയ്ക്ക് വിപണിയിൽ എത്തിയ റിയല്‍മി സി1 ഇനി സ്വന്തമാക്കണമെങ്കിൽ 7,999 രൂപ നൽകണം. 8,999 രൂപയായിരുന്ന റിയല്‍മി 2ന് പ്പോള്‍ 9,499 രൂപയാണ് വില.

REAL ME C1

19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസർ,13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറ, 4,230 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളുള്ള റിയല്‍മി 2 ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുക. 3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

Real me 2

Tags

Post Your Comments

Related Articles


Back to top button
Close
Close