Latest NewsInternational

മതനിന്ദ; ആസിയാ ബീവിയുടെ അഭിഭാഷകന്റെ ജീവന് ഭീഷണി

സൈഭുൽ മൂലൂക്ക് നെതർലൻഡ്സിൽ രാഷ്ട്രീയ അഭയം തേടി

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്ന ആസിയാബീവിയുടെ അഭിഭാഷകൻ സൈഭുൽ മൂലൂക്ക് ജീവന് ഭീഷണി ഉയർന്ന സാഹചര്യത്ിൽ നെതർലൻഡ്സിൽ രാഷ്ട്രീയ അഭയം തേടി.

8 വർഷം മരണ ഭീതിയിൽ കഴിഞ്ഞ ആസിയാബീവിയും കുടുംബവും പാക് സുപ്രീം കോടതി മോചിപ്പിച്ചതിൽ പിന്നെ എവിടെയെന്ന് വ്യക്തമല്ല. സഹായിക്കാൻ തയ്യാറാണെന്ന് ഇറ്റലി അറിയിച്ചു

Tags

Post Your Comments

Related Articles


Close
Close