KeralaLatest News

കുഞ്ഞിനെ കൈയിലിരുത്തി ഭാ​ഗ്യകുറി വിത്പന; ഒാട്ടോഇടിച്ച് തെറിച്ച് വീണ കുഞ്ഞ് മരിച്ചു

മിനിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്

കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മ ഭാ​ഗ്യക്കുറി വിത്പന നടത്തവേ ഒാട്ടോയിടിച്ച് തെറിച്ച് വീണ കുഞ്ഞ് മരിച്ചു. ആലപ്പുഴ പൂച്ചാക്കലിൽ മിനിയുടെ മകൻ വിഷ്ണുവാണ്(3) മരിച്ചത്.

വീടിന് സമീപം കുഞ്ഞുമായി ഭാ​ഗ്യകുറി വിത്പന നടത്തുന്ന മിനിയെ ഒാട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒക്കത്തിരുന്ന കുഞ്ഞ് തെറിച്ചുവീഴുകയായിരുന്നു.

Tags

Post Your Comments

Related Articles


Close
Close