Latest NewsIndia

ബിഷപ്പ് ഫ്രാങ്കോക്ക് കേസ് നടത്താൻ പണം കൊടുക്കുന്നില്ല; ബിഷെപ്പ് ആ​ഗ്നെലോ റുഫീനോ ​ഗ്രേഷ്യസ്

ഫ്രാങ്കോയ്ക്ക് കേസ് നടത്താൻ രൂപതാ പണം ചിലവഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ജലന്തർ; ബിഷപ്പ് ഫ്രാങ്കോക്ക് കേസ് നടത്താൻ പണം കൊടുക്കുന്നില്ലെന്നും അദ്ദേഹം സ്വന്തം കുടുംബത്തിൽ നിന്നാണ് പണം കണ്ടെത്തുന്നതെന്നും രൂപതയുടെ ഭരണ ചുമതല നിർവഹിക്കുന്ന ബിഷെപ്പ് ആ​ഗ്നെലോ റുഫീനോ ​ഗ്രേഷ്യസ് വ്യക്തമാക്കി.

പീഡന പരാതിയിൽ ഉൾപ്പെട്ട ഫ്രാങ്കോയ്ക്ക് കേസ് നടത്താൻ രൂപതാ പണം ചിലവഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Close
Close