KeralaLatest News

ബിരിയാണി മണക്കുന്ന അങ്കണവാടികൾ

മുത്താറി കഞ്ഞിയും പയറുമെല്ലാം പഴങ്കഥ

ബത്തേരി; ബത്തേരി ന​ഗര സഭയിലെ അങ്കണ വാടികലിൽ കുഞ്ഞുങ്ങൾക്ക് മുത്താറി കഞ്ഞിയും പയറുമെല്ലാം മാറ്റി ബിരിയാണി കൊടുക്കുവാൻ തീരുമാനമായി.

കഴിഞ്ഞ ജൂൺ മുതലാണ് ബത്തേരി ന​ഗരസഭയിലെ 42 അങ്കണ വാടികളിൽ ബിരിയാണി ഉൾപ്പെടുത്തിയത്. പച്ചക്കറി ബിരിയാണിയും ചോറും കറികളുമൊക്കെയാണ് ഇപ്പോൾ ഇവിടുത്തെ സ്ഥാനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close