Latest NewsIndia

ബന്ദിപ്പൂർ രാത്രി യാത്ര നിരോധനം: തീരുമാനത്തിന് മാറ്റമില്ലെന്ന് മന്ത്രി

മന്ത്രി സി പുട്ടരം​ഗഷെട്ടിയാണ് നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കിയത്

ബെം​ഗളുരു: രാത്രി ​ഗതാ​ഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരം​ഗഷെട്ടി രം​ഗത്ത്.

വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാന സർക്കാർ നേരത്തെ തള്ളിയതാണെന്ന് മന്ത്രി വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close