KeralaLatest News

VIDEO: ഗജ ചുഴലിക്കാറ്റ് വീശിയടിക്കും; പലയിടത്തും ഓറഞ്ച് അലെര്‍ട്

ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരദേശ മേഖലകളിലേയ്ക്ക് എത്തുന്നു. നാളെ ഉച്ചയ്ക്കു ശേഷമായിരിയ്ക്കും ഏഴു ജില്ലകളില്‍ ചുഴലിക്കാറ്റ് വീശുക. കടലൂര്‍, പാമ്പന്‍ മേഖലയിലാണ് ആദ്യം കാറ്റെത്തുക. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

https://youtu.be/-Rct5_BHouQ

shortlink

Post Your Comments


Back to top button